Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയബാധിതരുടെ...

പ്രളയബാധിതരുടെ പുനരധിവാസം: അബ്​ദുൽ വാഹിദ് മൗലവിയുടെ ഒരേക്കർ പീപിൾസ് ഫൗണ്ടേഷന്

text_fields
bookmark_border
പ്രളയബാധിതരുടെ പുനരധിവാസം: അബ്​ദുൽ വാഹിദ് മൗലവിയുടെ ഒരേക്കർ പീപിൾസ് ഫൗണ്ടേഷന്
cancel

തൊ​ടു​പു​ഴ: പ്ര​ള​യ​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ഒ​രേ​ക്ക​ർ ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ൽ​കി അ​ബ്​​ദു​ൽ വാ​ഹി​ദ് മൗ​ല​വി മാ​തൃ​ക​യാ​യി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ മൗ​ല​വി ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി​യി​ലെ ത​​​​െൻറ ഭൂ​മി​യാ​ണ്​ പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്​​ട​പ്പെ​ട്ട​വ​ർ​ക്ക് വീ​ട് നി​ർ​മി​ക്കാ​ൻ കോ​ഴി​ക്കോ​ട്​ ആ​സ്ഥാ​ന​മാ​യ പീ​പി​ൾ​സ് ഫൗ​ണ്ടേ​ഷ​നെ ഏ​ൽ​പി​ച്ച​ത്. പ്ര​ള​യ​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് സം​സ്ഥാ​ന​ത്ത് 500 വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​മെ​ന്ന് പീ​പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി. ​മു​ജീ​ബു​റ​ഹ്മാ​ൻ പ​റ​ഞ്ഞു.

ക​ഞ്ഞി​ക്കു​ഴി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭൂ​മി​യു​ടെ രേ​ഖ അ​ബ്​​ദു​ൽ വാ​ഹി​ദ് മൗ​ല​വി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി. ​മു​ജീ​ബു​റ​ഹ്മാ​ന് കൈ​മാ​റി. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഇ​ടു​ക്കി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഷാ​ജ​ഹാ​ൻ ന​ദ്​​വി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി. ​ശാ​ക്കി​ർ, ജി​ല്ല സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ക​രീം, മേ​ഖ​ല പി.​ആ​ർ. സെ​ക്ര​ട്ട​റി ഷ​ക്കീ​ൽ മു​ഹ​മ്മ​ദ്, സോ​ളി​ഡാ​രി​റ്റി യൂ​ത്ത്​ മൂ​വ്​​മ​​​െൻറ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഹ​ലീം, പീ​പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ല കോ​ഒാ​ഡി​നേ​റ്റ​ർ ഡോ. ​ഹ​സ​ൻ, ജി​ല്ല പി.​ആ​ർ സെ​ക്ര​ട്ട​റി പി.​പി. കാ​സിം മൗ​ല​വി, റി​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രോ​ജ​ക്ട് ക​ൺ​വീ​ന​ർ അ​യ്യൂ​ബ് തി​രൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainpeoples foundationmalayalam newskerala flood reliefKeralaFloodsDonateForKerala
News Summary - peoples foundation- kerala news
Next Story