Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനകീയ ബജറ്റെന്ന്​ കാനം

text_fields
bookmark_border
ജനകീയ ബജറ്റെന്ന്​ കാനം
cancel

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് സാധാരണക്കാരന് വേണ്ടിയുള്ളതാണെന്ന്​ സി.പി.​െഎ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സാമൂഹ്യക്ഷേമ പദ്ധതിയിലൂന്നിയ ബജറ്റാണ്​ ധനമന്ത്രി തോമസ്​ ​െഎസക്​ അവതരിപ്പിച്ചത്​. എന്നാൽ, കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി അവതരിപ്പിച്ച യൂണിയൻ ബജറ്റ്  കോർപ്പറേറ്റുകളെ സഹായിക്കാനായിരുന്നുവെന്നും കാനം പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Peoples Budjet Says Kanam - Kerala News
Next Story