Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീപ്ൾസ് വില്ലേജിൽ...

പീപ്ൾസ് വില്ലേജിൽ മാധ‍്യമം  ‘വായന’ പദ്ധതി

text_fields
bookmark_border
peoples-village
cancel

നി​ല​മ്പൂ​ർ: പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ ഭാ​ഗ​മാ​യി പീ​പ്ൾ​സ് ഫൗ​ണ്ടേ​ഷ​ൻ പ്ര​ഖ‍്യാ​പി​ച്ച പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച ചാ​ലി​യാ​ർ ന​മ്പൂ​രി​പൊ​ട്ടി​യി​ലെ നി​ല​മ്പൂ​ർ പീ​പ്ൾ​സ് വി​ല്ലേ​ജ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ മാ​ധ‍്യ​മം ‘വാ​യ​ന’ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. 

സ്നേ​ഹ​വീ​ട് ന​ൽ​കി​യ 12 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ത്രം ന​ൽ​കി​യ​ത്. നി​ല​മ്പൂ​ർ ബി​ഗ്ഷ‍ൂ​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ എ. ​ന​ജാ​ത്തു​ല്ല പീ​പ്ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എം.​കെ. മു​ഹ​മ്മ​ദ​ലി​ക്ക് പ​ത്രം ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. 
ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ്, അ​സി. അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. വി.​വി. പ്ര​കാ​ശ്, വി.​ടി. അ​ബ്​​ദു​ല്ല​കോ​യ ത​ങ്ങ​ൾ, മാ​ധ‍്യ​മം പ്ര​തി​നി​ധി​ക​ളാ​യ കെ.​വി. അ​ബ്​​ദു​ൽ ഗ​ഫൂ​ർ, കെ.​എം. യൂ​സ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19
News Summary - People village programme-Kerala news
Next Story