Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയും - എ.കെ ബാലൻ
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിൽ വെടിവെപ്പുണ്ടാക്കി കലാപഭൂമിയാക്കാനാണ് സംഘപരിവാർ ശ്രമമെന്ന് മന്ത്രി എ.കെ ബാലൻ. അക്രമ സംഭവങ്ങൾ നീണ്ടുപോകില്ല. അത് അവസാനിക്കും. 1959 ലെതുപോലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെ ഇറക്കാമെന്ന് മോഹിച്ചാണ് ചിലരുടെ പ്രവർത്തനം. അത് നടക്കില്ലെന്നും ബാലൻ പറഞ്ഞു.
സംസ്ഥാനത്ത് വെടിവെപ്പും കലാപവും ഉണ്ടാക്കാനാണ് ആർ.എസ്.എസ്. ശ്രമം. അത് ജനങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കും. പൊലീസുകാരിലും ആർ.എസ്.എസുകാരുണ്ടെന്നാണ് പ്രചാരണം. അത് മനസ്സിൽ വെച്ചാൽ മതിയെന്നും ബാലൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
