Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനം ആഗ്രഹിക്കുന്നത്​...

ജനം ആഗ്രഹിക്കുന്നത്​ യോജിച്ചുള്ള സമരം –കാന്തപുരം

text_fields
bookmark_border
ജനം ആഗ്രഹിക്കുന്നത്​ യോജിച്ചുള്ള സമരം –കാന്തപുരം
cancel

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​ല്‍ യോ​ജി​ച്ചു​ള്ള സ​മ​ര​മാ​ണ് പൊ​തു​ജ​നം ആ​ഗ്ര​ഹി​ക്കു​ന ്ന​തെ​ന്ന് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ർ. പൗ​ര​ത്വ​വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ട​ത്തു​ന്ന സ​മ​രം രാ​ഷ്​​ട്രീ​യ മു​ത​ലെ​ടു​പ്പി​ന് വേ​ണ്ടി​യാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ല. ഉ​ണ്ടെ​ങ്കി​ല്‍ എ​ല്ലാ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ള്‍ക്കും അ​ത്ത​ര​ത്തി​െ​ല താ​ൽ​പ​ര്യ​മു​ണ്ടാ​കാം.

കേ​ര​ളം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ എ​തി​ര്‍ത്തു​കൊ​ണ്ടു​ള്ള ഗ​വ​ര്‍ണ​റു​ടെ നി​ല​പാ​ട് ശ​രി​യ​ല്ലെ​ന്നും കാ​ന്ത​പു​രം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanthapuramkerala newsCAA protest
News Summary - people needs joint protest kanthapuram
Next Story