Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എന്തു കഴിക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്ന് കണ്ണന്താനം
text_fieldsbookmark_border
ന്യൂഡൽഹി: എന്തു കഴിക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാെമന്ന് അൽഫോൺസ് കണ്ണന്താനം. ഭുവനേശ്വറിൽ താൻ പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നു. വിദേശികൾ വരുന്നത് ബീഫ് കഴിക്കാനല്ല, ഇന്ത്യ കാണാനാണ് എന്നാണ് താൻ പറഞ്ഞത്.
ബീഫ് കഴിക്കണോ എന്ന് കേരളത്തിലുള്ളവർക്ക് തീരുമാനിക്കാം. ഡൽഹിയിൽ ബീഫ് നിരോധനം നേരത്തെയുണ്ട്. അതിന് ബി.ജെ.പിെയ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. താൻ ബീഫ് കഴിക്കാറിെല്ലന്നും കണ്ണന്താനം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നേരെത്ത, വിദേശികൾ സ്വന്തം നാട്ടിൽ നിന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാൽ മതിെയന്നായിരുന്നു അൽഫോൺസ് കണ്ണന്താനം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
