Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെൻഷൻ 3,200 രൂപ ഡിസംബർ ഒന്നും രണ്ടും വാരങ്ങളിൽ

text_fields
bookmark_border
പെൻഷൻ 3,200 രൂപ ഡിസംബർ ഒന്നും രണ്ടും വാരങ്ങളിൽ
cancel

തിരുവനന്തപുരം : ക്രിസ്തുമസ് പ്രമാണിച്ച്‌ രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി ബോർഡ് പെൻഷൻ ഡിസംബർ ഒന്നും രണ്ടും വാരങ്ങളിൽ പെൻഷൻ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.

പെൻഷൻ നൽകുന്നതിന് 1,800 കോടി രൂപ ധനകാര്യ വകുപ്പ് അനുവദിച്ചുവെന്നും അദ്ദേഹം അറിയിച്ചു. രണ്ടുമാസത്തെ പെൻഷൻ തുകയായ 3,200 രൂപ പെൻഷൻകാർക്ക് ലഭിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pension Rs 3,200 in the first and second weeks of December
Next Story