Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെൻഷൻ പ്രായം: പി.ജി ഡോക്ടർമാർ പണിമുടക്കിൽ
text_fieldsbookmark_border
തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മെഡിക്കല്‍പിജി ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുന്നു. വാര്‍ഡുകളും ഒ.പി വിഭാഗവും ബഹിഷ്കരിച്ചാണ് സമരം. അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാരില്‍നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ 23 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് പിജി ഡോക്ടര്‍മാരുടെ തീരുമാനം. എം.ബി.ബി.എസ്, ബി.ഡി.എസ് വിദ്യർഥികളും ജൂനിയർ ഡോക്ടർമാരും അനുഭാവം പ്രകടിപ്പിച്ച് സമരത്തിൽ പെങ്കടുക്കുന്നുണ്ട്.
Next Story
