Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലിംഗഛേദ കേസ്​: ​നുണപരിശോധന വേണ​െമന്ന ആവശ്യം കോടതി ഇന്ന്​ പരിഗണിക്കും

text_fields
bookmark_border
ലിംഗഛേദ കേസ്​: ​നുണപരിശോധന വേണ​െമന്ന ആവശ്യം കോടതി ഇന്ന്​ പരിഗണിക്കും
cancel

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസിൽ പെൺകുട്ടിയെ നുണ പരിശോധനക്ക്​ വി​േധയമാക്കണമെന്ന ആവശ്യം ഇന്ന്​ കോടതി പരിഗണിക്കും. തിരുവന്തപുരം പോക്​സോ കോടതിയാണ്​ ഹരജി പരിഗണിക്കുക. കോടതിയിൽ ഹാജരാകണമെന്നാവശ്യ​െപ്പട്ട്​ കോടതി പെൺകുട്ടിക്ക്​ നോട്ടീസ്​ അയച്ചിട്ടുണ്ട്​. നേരത്തെയും ഇതേ ആവശ്യമുന്നയിച്ച്​ നോട്ടീസ്​ അയച്ചിരുന്നെങ്കിലും പെൺകുട്ടി ഹാജരായിരുന്നില്ല. 

കേസിൽ പെൺകുട്ടി നിരന്തരം മൊഴിമാറ്റിയ സാഹചര്യത്തിലാണ്​ നുണപരിശോധന​ വേണമെന്ന്​ പൊലീസ്​ ആവശ്യ​െപ്പട്ടത്​. ​ൈക്രംബ്രാഞ്ചാണ്​ കേസ്​ അന്വേഷിക്കുന്നത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - penis chopped case -kerala news | madhyamam
Next Story