Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലത്തായി കേസ്:...

പാലത്തായി കേസ്: പുനരന്വേഷണം വേണം–പി.ഡി.പി

text_fields
bookmark_border
പാലത്തായി കേസ്: പുനരന്വേഷണം വേണം–പി.ഡി.പി
cancel
camera_alt?????? ????????????

കൊ​ച്ചി: പാ​ല​ത്താ​യി പെ​ണ്‍കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട കേ​സി​ലെ അ​ധ്യാ​പ​ക​നും ബി.​ജെ.​പി നേ​താ​വ് കൂ​ടി​യാ​യ പ്ര​തി പ​ത്മ​രാ​ജ​ന് ജാ​മ്യം ല​ഭി​ച്ച​തി​നു​പി​ന്നി​ല്‍ സ​ര്‍ക്കാ​റി​െൻറ​യും പൊ​ലീ​സി​​െൻറ​യും ഗു​രു​ത​ര​വീ​ഴ്ച​യും ഒ​ത്തു​ക​ളി​യു​മാ​ണെ​ന്ന് പി.​ഡി.​പി കേ​ന്ദ്ര ക​മ്മി​റ്റി ആ​രോ​പി​ച്ചു.

 

കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ നീ​ക്കം ന​ട​ത്തി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യും പു​ന​ര​ന്വേ​ഷ​ണ​വും ​േവ​ണം. ഇ​ര​യു​ടെ നീ​തി​ക്കു​വേ​ണ്ടി നി​ല​കൊ​ള്ളാ​തെ ഭ​ര​ണ​കൂ​ട​വും പൊ​ലീ​സും ന​ട​ത്തി​യ നീ​ക്കം കേ​ര​ള​ത്തി​​െൻറ അ​ന്ത​സ്സ് ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എം. അ​ലി​യാ​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palathayi casepalathayiPocso Cases
News Summary - pdp statement on palathayi rape case-kerala news
Next Story