Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബുധനാഴ്​ച പി.ഡി.പി...

ബുധനാഴ്​ച പി.ഡി.പി ഹർത്താൽ

text_fields
bookmark_border
ബുധനാഴ്​ച പി.ഡി.പി ഹർത്താൽ
cancel
കൊല്ലം: പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്​ദനിക്ക്​ മക​​െൻറ കല്യാണത്തിന്​ ജാമ്യം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്​ ബുധനാഴ്​ച സംസ്​ഥാന വ്യാപകമായി ഹർത്താല ആചരിക്കുമെന്ന്​ പി.ഡി.പി വർക്കിംഗ്​ ചെയർമാൻ പൂന്തുറ സിറാജ്​ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ആറു മുതൽ ​ൈവകീട്ട്​ ആറുവരെയാണ്​ ഹർത്താൽ. പാൽ, പത്രം, ആശുപത്രി തുടങ്ങി അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harthalkerala newspdpmalayalam newsabdul nassar madani
News Summary - PDP harthal on wenesday
Next Story