Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏ​തു​ തീ​രു​മാ​ന​വും...

ഏ​തു​ തീ​രു​മാ​ന​വും അം​ഗീ​ക​രി​ക്കും –വി​ഷ്ണു​നാ​ഥ്

text_fields
bookmark_border
ഏ​തു​ തീ​രു​മാ​ന​വും അം​ഗീ​ക​രി​ക്കും –വി​ഷ്ണു​നാ​ഥ്
cancel
ആ​ല​പ്പു​ഴ: കെ.​പി.​സി.​സി എ​ക്സി​ക്യൂ​ട്ടി​വ്​ സം​ബ​ന്ധി​ച്ച്​ പാ​ർ​ട്ടി പ​റ​യു​ന്ന ഏ​തു​തീ​രു​മാ​ന​വും അം​ഗീ​ക​രി​ക്കു​മെ​ന്ന് എ.​െ​എ.​സി.​സി അം​ഗം പി.​സി. വി​ഷ്ണു​നാ​ഥ്. 24 വ​ർ​ഷ​മാ​യി ക​മ്മി​റ്റി​യി​ലു​ണ്ട്. മാ​റ്റ​ത്തെ​ക്കു​റി​ച്ചൊ​ന്നും അ​റി​വി​ല്ല. നി​ല​വി​െ​ല പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​വു​ള്ള നേ​തൃ​ത്വ​മാ​ണ് പാ​ർ​ട്ടി​യു​ടേ​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
Show Full Article
TAGS:KPCC List pc vishnunath kerala news malayalam news 
News Summary - PC Vishnunath react to KPCC LIst -Kerala News
Next Story