Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രിക്ക് റബർ ഷീറ്റ് നൽകി പി.സി. തോമസ്
text_fieldsbookmark_border
കൊച്ചി: റബർ വിലയുമായി ബന്ധപ്പെട്ട കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ ്പെട്ട് പ്രധാനമന്ത്രിക്ക് റബർഷീറ്റ് നൽകിയെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്. കർഷകരുടെ പ്രയാസങ്ങൾ പ്രധാനമന്ത്രി കൊച്ചിയിൽ വന്നപ്പോൾ വിമാനത്താവളത്തിൽ െവച്ച് സംസാരിച്ചു.
റബറിന് കഴിയുന്നത്ര പ്രത്യേക പരിഗണന നൽകാൻ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞതായി പി.സി. തോമസ് അറിയിച്ചു. രണ്ട് ഇഞ്ച് നീളവും ഒരു ഇഞ്ച് വീതിയുമുള്ള ഷീറ്റാണ് പ്രധാനമന്ത്രിക്ക് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
