Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.സി.ഹംസ നിര്യാതനായി

പി.സി.ഹംസ നിര്യാതനായി

text_fields
bookmark_border
PC-Hamsa
cancel

മണ്ണാർക്കാട്​: ജമാഅത്തെ ഇസ്​ലാമി നേതാവും വെൽഫയർ പാർട്ടി അഖിലേന്ത്യ ജന.സെക്രട്ടറിയുമായ പി.സി.ഹംസ (62) നിര്യാതനായി. എസ്​.​െഎ.ഒ അഖിലേന്ത്യ പ്രസിഡൻറ്​, ജമാഅത്തെ ഇസ്​ലാമി സംസ്​ഥാന സെക്രട്ടറി, മണ്ണാർക്കാട് ഇർഷാദ് സ്കൂൾ ചെയർമാൻ, മീൻ ടൈം ഇംഗ്ലീഷ്​ മാഗസിൻ പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇക്കണോമിക് ആൻഡ് സ്റ്റാറ്റിറ്റിക്‌സ് വകുപ്പിൽ ഓഫീസർ ആയിരുന്നു. പത്തിരിപ്പാല മൗണ്ട്​ സീന ഗ്രൂപ്പ്​ സി.ഇ.ഒയും ഇർഷാദ്​ സ്​കൂൾ ഗ്രൂപ്പ്​ ചെയർമാനുമാണ്​. 

പിതാവ്​: കുമരംപുത്തൂർ പുതുവച്ചോല പരേതനായ മൂസഹാജി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ഫാഇസ, ഫർഹ, ഫർസീന, ഫാഹിസുദ്ദീൻ, ഫസ്‌ന, ഹസീബ് അഹമ്മദ്, ഫസീഹ മറിയം. മരുമക്കൾ: എ. റശീദുദ്ദീൻ (ദുബൈ), സിറാലി യൂസഫ് (ആലത്തൂർ), ഹബീബ് റഹ്​മാൻ, മൻസൂർ. ഖബറടക്കം വെള്ളിയാഴ്​ച വൈകുന്നേരം അഞ്ചിന്​ അരിയൂർ ജുമാമസ്ജിദ് ഖബർസ്​ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partykerala newsmalayalam newsPC HamsaJamaate Islami
News Summary - PC Hamsa Passed Away - Kerala News
Next Story