Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.​സി ​ജോ​ർ​ജ്ജി​ന്റെ...

പി.​സി ​ജോ​ർ​ജ്ജി​ന്റെ ‘ട്രോ​ൾ’; തു​ഷാ​ർ ഉ​ഷാ​ർ

text_fields
bookmark_border
pc george
cancel

കോ​ട്ട​യം: തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി എ​ല്ലാ കാ​ര്യ​ത്തി​ലും ഉ​ഷാ​റാ​യ വ്യ​ക്തി​യാ​ണെ​ന്നും അ​ദ്ദേ​ഹം ത​ന്നെ വി​ളി​ക്കു​ക​യോ​ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാ​ൻ ത​ന്നോ​ട്​ പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും​ പി.​സി. ജോ​ർ​ജ്. കോ​ട്ട​യം പ്ര​സ്​​ക്ല​ബി​ന്‍റെ മീ​റ്റ്​ ദ ​പ്ര​സി​ൽ പ​​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തു​ഷാ​ർ ജ​യി​ക്കും. പി​താ​വ്​ എ​സ്.​എ​ൻ.​ഡി.​പി​യു​ടെ​യും മ​ക​ൻ ബി.​ഡി.​ജെ.​എ​സി​ന്‍റേ​യും നേ​താ​ക്ക​ള​ല്ലേ. മ​ണ്ഡ​ല​ത്തി​ൽ അ​ഞ്ച്​ ല​ക്ഷ​ത്തോ​ളം ഈ​ഴ​വ വോ​ട്ടു​ക​ളു​ണ്ട്. അ​തി​ൽ നാ​ല​ര​ല​ക്ഷം വോ​ട്ട്​ കി​ട്ടു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്രോ​ളു​ക​യാ​ണോ​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്​ ചി​രി മാ​ത്ര​മാ​യി​രു​ന്നു മ​റു​പ​ടി.

അ​നി​ൽ ആ​ന്‍റ​ണി പ​ത്ത​നം​തി​ട്ട​യി​ൽ എ​ത്തി​യ​പ്പോ​ൾ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ വേ​ണ​മെ​ന്ന്​ താ​ൻ പ​റ​ഞ്ഞ​ത്​ ശ​രി​യാ​ണ്. എ​ന്നാ​ൽ ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ അ​നി​ൽ ക​ളം​പി​ടി​ച്ചു. കോ​ൺ​ഗ്ര​സ് മു​ഴു​വ​ൻ ക​ള്ള​ൻ​മാ​രാ​ണ്, കോ​ൺ​ഗ്ര​സ് സം​സ്കാ​ര​ത്തി​ൽ അ​നി​ൽ ആ​ന്‍റ​ണി പ​ണം വാ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ തീ​ർ​ക്ക​ണമെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC GeorgeTushar VellapallyLok Sabha Elections 2024Kerala News
News Summary - PC George's Troll- Tushar Ushar
Next Story