Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഷപിനെതിരെ പൊലീസ്​ വ്യാജ തെളിവുണ്ടാക്കുന്നു -പി.സി. ജോർജ്

text_fields
bookmark_border
ബിഷപിനെതിരെ പൊലീസ്​ വ്യാജ തെളിവുണ്ടാക്കുന്നു -പി.സി. ജോർജ്
cancel

കോട്ടയം: ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ വ്യാജ തെളിവുണ്ടാക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന്​ പി.സി.ജോർജ് എം.എൽ.എ. പീഡനം നടന്നതായി പരാതിയിൽ പറയുന്നതി​​​​​െൻറ തൊട്ടടുത്ത ​ദിവസം ബന്ധുവീട്ടിലെ ചടങ്ങിൽ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ആറു ചിത്രങ്ങളും ദൃശ്യങ്ങളും ത​​​​​െൻറ പക്കലുണ്ടെന്നും ജോർജ്ജ്​ അവകാശപ്പെട്ടു.

കന്യാസ്ത്രീ ദുഃഖിതയായി ഇരിക്കുന്നതു കണ്ടുവെന്ന വ്യാജമൊഴി ദൃശ്യങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറിൽ നിന്ന്​ പൊലീസ് എഴുതി വാങ്ങിയെന്നും പി.സി.ജോർജ് ആരോപിച്ചു. കോട്ടയം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് കന്യാസ്​ത്രീക്കെതിരെ പുതിയ ആരോപണവുമായി പി.സി.ജോർജ് രംഗ​ത്തെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PC George supports franco mulakkal -kerala news
Next Story