Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.സി ജോർജ് രവി പൂജാരിയോട് പറഞ്ഞു; നിന്‍റെ വിരട്ടല്‍ എന്‍റടുത്ത് നടക്കില്ലെടാ ഇഡിയറ്റ്

text_fields
bookmark_border
  • രവി പൂജാരി വിളിച്ചു, രണ്ടുതവണ ഫോണെടുത്തു
പി.സി ജോർജ് രവി പൂജാരിയോട് പറഞ്ഞു; നിന്‍റെ വിരട്ടല്‍ എന്‍റടുത്ത് നടക്കില്ലെടാ ഇഡിയറ്റ്
cancel

തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാര വിളിച്ചപ്പോള്‍ രണ്ടു തവണ താന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തതായി പി.സി ജോര ്‍ജ് എംഎല്‍എ. രണ്ടാഴ്ച്ച മുമ്പാണ് നെറ്റ് കോള്‍ വന്നത്. നിങ്ങള്‍ക്ക് അയച്ച സന്ദേശം കണ്ടില്ലേ എന്നായിരുന്നു ആദ് യം ചോദിച്ചത്. കണ്ടില്ല എന്നു പറഞ്ഞപ്പോള്‍ വിളിക്കുന്നത് രവി പൂജാരിയാണെന്നു പറഞ്ഞു.

തന്നെയും മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്നുമായിരുന്നു ഭീഷണി. ‘നീ പോടാ റാസ്‌കല്‍ നിന്റെ വിരട്ടല്‍ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ്’ എന്ന് അറിയാവുന്ന ഭാഷയില്‍ താന്‍ മറുപടി പറഞ്ഞതായി പി.സി ജോര്‍ജ് പറഞ്ഞു. വീണ്ടും ഇതേ നമ്പരില്‍ നിന്നും വിളിച്ചിരുന്നതായും വാർത്താസമ്മേളനത്തിൽ ജോര്‍ജ് പറഞ്ഞു.

ര​വി പൂ​ജാ​രി വി​ളി​ച്ചി​രു​ന്നെ​ന്നും ര​ണ്ടു​ത​വ​ണ താ​ന്‍ ഫോ​ണ്‍ അ​റ്റ​ന്‍ഡ് ചെ​യ്തെ​ന്നും പി.​സി. ജോ​ര്‍ജ് പ​റ​ഞ്ഞു. ര​ണ്ടാ​ഴ്​​ച മു​മ്പാ​ണ് നെ​റ്റ് ​േകാ​ള്‍ വ​ന്ന​ത്. നി​ങ്ങ​ള്‍ക്ക​യ​ച്ച സ​ന്ദേ​ശം ക​ണ്ടി​ല്ലേ എ​ന്നാ​യി​രു​ന്നു ആ​ദ്യം​ചോ​ദി​ച്ച​ത്. ക​ണ്ടി​െ​ല്ല​ന്ന്​ പ​റ​ഞ്ഞ​പ്പോ​ള്‍ വി​ളി​ക്കു​ന്ന​ത് ര​വി പൂ​ജാ​രി​യാ​ണെ​ന്ന്​ പ​റ​ഞ്ഞു. ത​ന്നെ​യും മ​ക്ക​ളി​ല്‍ ഒ​രാ​ളെ​യും ത​ട്ടി​ക്ക​ള​യു​മെ​ന്നു​മാ​യി​രു​ന്നു ഭീ​ഷ​ണിയെന്നും ജോ​ർ​ജ്​ പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PC George Ravi Poojari -Kerala News
Next Story