Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാ ഉപതെരഞ്ഞെടുപ്പിൽ...

പാലാ ഉപതെരഞ്ഞെടുപ്പിൽ സീറ്റിനായി സമ്മർദത്തിനില്ലെന്ന്​ പി.സി. ജോർജ്​

text_fields
bookmark_border
പാലാ ഉപതെരഞ്ഞെടുപ്പിൽ സീറ്റിനായി സമ്മർദത്തിനില്ലെന്ന്​ പി.സി. ജോർജ്​
cancel
കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റി​നാ​യി സ​മ്മ​ർ​ദ​ത്തി​നി​ല്ലെ​ന്ന്​ പി.​സി. ജോ​ർ​ജ്​ എം.​ എ​ൽ.​എ. കോ​ട്ട​യ​ത്ത്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​തു പാ​ർ​ട്ടി മ​ത്സ​രി​ക്ക​ണ​മെ​ന്ന​ത്​ എ​ൻ.​ഡി.​എ തീ​രു​മാ​നി​ക്കും. സീ​റ്റു​ക​ളി​ൽ ധാ​ര​ണ​യാ​യെ​ന്ന വാ​ർ​ത്ത തെ​റ്റാ​ണ്. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ആ​റ് എം.​പി​മാ​രും മൂ​ന്ന്​ എം.​എ​ൽ.​എ​മാ​രും ബി.​െ​ജ.​പി കേ​ന്ദ്ര​നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി. സ​ർ​ക്കാ​റി​നെ​തി​രെ ഈ ​മാ​സം 26ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ൻ.​ഡി.​എ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ൽ ജ​ന​പ​ക്ഷം പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgekerala newsmalayalam newsPala seat
News Summary - PC George on Pala Seat-Kerala News
Next Story