Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജോസ് കെ മാണിയുടേത് പേയ്മെൻറ് സീറ്റെന്ന് പി.സി ജോർജ്
text_fieldsbookmark_border
കോട്ടയം: േജാസ് കെ. മാണിക്ക് ലഭിച്ച രാജ്യസഭ സീറ്റ് പേയ്മെൻറ് സീറ്റാണെന്ന ആരോപണവുമായി പി.സി ജോർജ് എം.എൽ.എ. കോൺഗ്രസ് നേതൃത്വം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണ്. ഇയൊരു സാഹചര്യത്തിൽ പ്രവർത്തകരുടെ വികാരങ്ങൾ പരിഗണിക്കാൻ കോൺഗ്രസിന് ആവില്ലെന്നും പി.സി ജോർജ് പറഞ്ഞു.
കേരള േകാൺഗ്രസിന് നൽകിയ രാജ്യസഭ സീറ്റിൽ വെള്ളിയാഴ്ചയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ജോസ് കെ. മാണിയായിരുന്നു സ്ഥാനാർഥി. കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് ലഭിച്ചത്. കേരള കോൺഗ്രസിന് സീറ്റ് നൽകിയത് കോൺഗ്രസിൽ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
