Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.സി. ജോർജിന് വെണ്ണലയിൽ സ്വീകരണം

text_fields
bookmark_border
പി.സി. ജോർജിന് വെണ്ണലയിൽ സ്വീകരണം
cancel
Listen to this Article

പി.സി. ജോർജിന് വെണ്ണലയിൽ സ്വീകരണംകൊച്ചി: പി.സി. ജോർജിന് വെണ്ണല ക്ഷേത്രത്തിൽ ബി.ജെ.പി പ്രവർത്തകരുടെ വൻ സ്വീകരണം. ആദ്യം ക്ഷേത്ര ഭാരവാഹികൾ തുളസിമാലയിട്ട ശേഷം ശോഭ സുരേന്ദ്രൻ ഷാൾ അണിയിച്ചു.

തുടർന്ന് ക്ഷേത്രത്തിലേക്ക് കയറി. ​ക്ഷേത്ര നടയിലേക്ക് നോക്കി പ്രാർഥിച്ചു. തന്ത്രി ​നൽകിയ പ്രസാദം നെറ്റിയിലണിയുകയും ​ചെയ്തു. മാധ്യമ പ്രവർത്തകർ പ്രസംഗം തെറ്റായിപ്പോയെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ നിങ്ങളൊരു ക്രൂരനും വൃത്തികെട്ടവനുമാണെന്ന് മറുപടി. തുടർന്ന് ക്ഷേത്ര ഭാരവാഹികളുമായി ചർച്ച നടത്തി. ശേഷം എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് പോയി.

അനന്തപുരി വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യത്തിലിരിക്കെ വെണ്ണലയിൽ വിദ്വേഷം പ്രസംഗിച്ചതിനെ തുടർന്ന് വീണ്ടും കേസെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pc george gets warm welcom in vennala
Next Story