Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാണിയും ജോസഫും വഞ്ചകർ; സമ്മേളനത്തില്‍ ആളെ എത്തിച്ചത് പണവും മദ്യവും നൽകി- പി.സി ജോര്‍ജ്
text_fieldsbookmark_border
കോട്ടയം: കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയും വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫും നയവഞ്ചകരാണെന്ന് പി.സി ജോര്‍ജ് എം.എൽ.എ. ഇരുവരെയും ഒരു നുകത്തില്‍ കെട്ടി അടിക്കാമെന്നും ജോര്‍ജ് പറഞ്ഞു.
മുന്നണി പ്രഖ്യാപനവും മകനെ രാജാവായി വാഴിക്കാനുള്ള മാണിയുടെ ശ്രമവും പൊളിഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളാ കോണ്‍ഗ്രസ് എന്ന സാധനം കാണില്ല. 6,000 പേര്‍ മാത്രമാണ് കേരളാ കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ എത്തിയത്. പണവും മദ്യവും കൊടുത്താണ് സമ്മേളനത്തില്‍ ആളെ എത്തിച്ചതെന്നും പി.സി ജോര്‍ജ് കുറ്റപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
