Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊയിലാണ്ടിയിൽ നാളെ ഹർത്താൽ 

text_fields
bookmark_border
കൊയിലാണ്ടിയിൽ  നാളെ ഹർത്താൽ 
cancel

കൊയിലാണ്ടി​: പയ്യോളി മൂരാടിലെ ബി.ജെ.പി ഒാഫിസ്​ തകർത്തതിലും പ്രവർത്തകരെ പൊലീസ്​ മർദിച്ചതിലും പ്രതിഷേധിച്ച്​ കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ നാളെ ബി.ജെ.പി ഹർത്താൽ. പയ്യോളിയിലെ സി.പി.എം ​ലോക്കൽ കമ്മിറ്റി ഒഫീസ് ​അക്രമികൾ കത്തിച്ചതിൽ പ്രതിഷേധിച്ച്​ പ​യ്യോളി നഗരസഭയിലും മൂരാട്​, തുറയൂർ, തിക്കോടി പഞ്ചായത്തുകളിലും  നാളെ സി.പി.എം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്​​. രാവിലെ ആറു മുതൽ വൈകിട്ട്​ ആറുവരെയാണ് ​ഹർത്താൽ. നേരത്തെ ഇരിങ്ങൽ മാങ്ങൂൽ പാറയിൽ സി.പി.എം -ബി.ജെ.പി സംഘർഷം നിലനിന്നിരുന്നു.


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - payyoli harthal
Next Story