Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപേഴ്​സനൽ സ്​റ്റാഫിനും...

പേഴ്​സനൽ സ്​റ്റാഫിനും ശമ്പള പരിഷ്​കരണം; 2019 ജൂ​ലൈ മു​ത​ൽ മുൻകൂർ പ്രാബല്യം

text_fields
bookmark_border
2000-rupees
cancel

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​രു​ടെ​യും പ്ര​തി​പ​ക്ഷ​നേ​താ​വി​െൻറ​യും ​േപ​ഴ്​​സ​ന​ൽ സ്​​റ്റാ​ഫി​നും ശ​മ്പ​ള​പ​രി​ഷ്​​ക​ര​ണം. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​പ​രി​ഷ്​​ക​ര​ണ​ത്തി​ന്​ പ്രാ​ബ​ല്യം ല​ഭി​ച്ച 2019 ജൂ​ലൈ മു​ത​ൽ ഇ​തി​ന്​ പ്രാ​ബ​ല്യം ല​ഭി​ക്കും.

നി​ല​വി​ലെ സ​ർ​ക്കാ​ർ സ്​​കെ​യി​ലി​ന്​ സ​മാ​ന​മാ​യാ​ണ്​ ​േപ​ഴ്​​സ​ന​ൽ സ്​​റ്റാ​ഫി​െൻറ സ്​​കെ​യി​ലും നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ ശ​മ്പ​ള സ്​​കെ​യി​ലു​ക​ൾ എ​ല്ലാം പു​തി​യ സ്​​കെ​യി​ലി​ലേ​ക്ക്​ മാ​റും. സ​ർ​ക്കാ​റി​െൻറ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ്​ ​േപ​ഴ്​​സ​ന​ൽ സ്​​റ്റാ​ഫി​െൻറ ശ​മ്പ​ള​പ​രി​ഷ്​​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:personal staffPay revision
News Summary - Pay revision for personal staff; Effective from July 2019 onwards
Next Story