Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ​മ്പ​ള ക​മീ​ഷ​ൻ...

ശ​മ്പ​ള ക​മീ​ഷ​ൻ കാ​ലാ​വ​ധി നീ​ട്ടി

text_fields
bookmark_border
ശ​മ്പ​ള ക​മീ​ഷ​ൻ കാ​ലാ​വ​ധി നീ​ട്ടി
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​മ്പ​ള​വും പെ​ൻ​ഷ​നും പ​രി​ഷ്​​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ക​മീ​ഷ​​െൻറ കാ​ലാ​വ​ധി നാ​ല്​ മാ​സം കൂ​ടി നീ​ട്ടാ​ൻ മ​ന്ത്രി​സ​ഭ​യോ​ഗം അ​നു​മ​തി ന​ൽ​കി. 

വി​ര​മി​ച്ച ​െഎ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ കെ. ​മോ​ഹ​ൻ​ദാ​സ്​ അ​ധ്യ​ക്ഷ​നാ​യ ക​മീ​ഷ​നി​ൽ പ്ര​ഫ. എം.​കെ. സു​കു​മാ​ര​ൻ നാ​യ​ർ, അ​ഡ്വ. അ​ശോ​ക്​ മാ​മ്മ​ൻ എ​ന്നി​വ​രാ​ണ്​ അം​ഗ​ങ്ങ​ൾ. 2019 ന​വം​ബ​ർ ആ​റി​നാ​ണ്​ ക​മീ​ഷ​നെ നി​യ​മി​ച്ച്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Show Full Article
TAGS:pay commission kerala Govt 
Next Story