Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാറ്റൂർ ഭൂമി ഇടപാട്​: കേസ്​ ഇന്ന്​ ഹൈകോടതിയിൽ

text_fields
bookmark_border
പാറ്റൂർ ഭൂമി ഇടപാട്​: കേസ്​ ഇന്ന്​ ഹൈകോടതിയിൽ
cancel

കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇന്ന് ഹൈക്കോടതിയില്‍ രേഖാമൂലം വിശദീകരണം നല്‍കും. 

ഭൂമിയുടെ സെറ്റില്‍മ​​െൻറ്​ രജിസ്റ്ററില്‍ സംശയം പ്രകടിപ്പിച്ച് ലോകായുക്തയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെ കഴിഞ്ഞ ദിവസം ജേക്കബ് തോമസ് ന്യായീകരിച്ചിരുന്നു. വില്ലേജ് മാനുവല്‍ അനുസരിച്ച് അനുബന്ധ രേഖകള്‍ കൂടി ചേരുമ്പോള്‍ മാത്രമാണ് സെറ്റില്‍മെന്റ് രജിസ്റ്റര്‍ പൂര്‍ണമാവുക. ഈ സാഹചര്യത്തിലാണ് താന്‍ സംശയം പ്രകടിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയതെന്നുമാണ് ജേക്കബ് തോമസി​​​െൻറ വിശദീകരണം.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pattoor Land Deal - Kerala News
Next Story