Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപട്ടാമ്പി പാലം...

പട്ടാമ്പി പാലം സെപ്​റ്റംബർ ഏഴിന് തുറക്കും

text_fields
bookmark_border
പട്ടാമ്പി പാലം സെപ്​റ്റംബർ ഏഴിന് തുറക്കും
cancel

പ​ട്ടാ​മ്പി: പ​ട്ടാ​മ്പി പാ​ലം സെ​പ്​​റ്റം​ബ​ർ ഏ​ഴി​ന് ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് മു​ഹ​മ്മ​ദ് മു​ഹ്‌​സി​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. ന​വീ​ക​ര​ണ പ്ര​വൃ​ത്തി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 
ആ​റി​ന​കം പൂ​ർ​ത്തി​യാ​വു​ന്ന രീ​തി​യി​ലാ​ണ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യി​ല്ലെ​ങ്കി​ൽ നി​ശ്ചി​ത​സ​മ​യം പ​ണി തീ​ർ​ത്ത് ഏ​ഴി​ന് ചെ​റു​കി​ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ഗ​താ​ഗ​ത​ത്തി​നു​ള്ള അ​നു​മ​തി ന​ൽ​കും. സു​ര​ക്ഷ പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷ​മേ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടൂ. 

കൈ​വ​രി നി​ർ​മാ​ണ​വും പാ​ല​ത്തി​ലെ വി​ണ്ടു​കീ​റി​യ റോ​ഡി​​​െൻറ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി​യും ന​ട​ന്നു​വ​രു​ക​യാ​ണ്. തെ​ക്കു​ഭാ​ഗ​ത്തെ ത​ക​ർ​ന്ന അ​പ്രോ​ച്ച് റോ​ഡി​​​െൻറ പ്ര​വൃ​ത്തി​യും ഇ​തോ​ടൊ​പ്പം പൂ​ർ​ത്തി​യാ​ക്കും. 
തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​ർ.​ബി.​ഡി.​സി ചീ​ഫ് എ​ൻ​ജി​നീ​യ​ർ ജീ​വ​രാ​ജ്‌, സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ മി​നി, എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ശ്രീ​ലേ​ഖ, അ​സി. എ​ക്സി. എ​ൻ​ജി​നീ​യ​ർ ജ​യ​രാ​ജ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പു​രോ​ഗ​തി വി​ല​യി​രു​ത്തി. എം.​എ​ൽ.​എ​ക്ക്​ പു​റ​മെ പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​എ​സ്.​ബി.​എ. ത​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodmalayalam newsPattambi Bridge
News Summary - Pattambi Bridge open-Kerala news
Next Story