Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടാമ്പി പാലം താൽക്കാലികമായി അടച്ചു

text_fields
bookmark_border
പട്ടാമ്പി പാലം താൽക്കാലികമായി അടച്ചു
cancel

പട്ടാമ്പി: ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നതിനെത്തുടർന്ന് പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനീയറുടെ നിർദ്ദേശത്തി​​​െൻറ അടിസ്ഥാനത്തിൽ പാലത്തി​​​െൻറ രണ്ട് ഭാഗത്തും പൊലീസ് കയർ  കെട്ടിയാണ് നിരോധനമേർപ്പെടുത്തിയത്. പാലം കടന്നു പോകേണ്ട വാഹനങ്ങൾ മറ്റ്​ വഴികളിലൂടെ തിരിച്ചുവിട്ടു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. നിരോധനത്തിന് കാലയളവ് തീരുമാനിച്ചിട്ടില്ലെന്നും  ഒഴുക്ക് കുറയുന്നതിനനുസരിച്ച് നിരോധനം നീക്കുമെന്നും പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pattambi Bridge Closed Due to Heavy Rain-Kerala news
Next Story