Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴ മെഡിക്കൽ കോളജിൽ രോഗി തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
dead body
cancel

വണ്ടാനം: ആലപ്പുഴ മെഡിക്കൽ കോളജിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ വള്ളികുന്നം സ്വദേശി ശിവരാജൻ (60) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആശുപത്രിയിലെ ശുചിമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ ശിവരാജന്‍റെ മൃതദേഹം കണ്ടെത്തിയത്.

ശിവരാജനെ പ്രവേശിപ്പിച്ച വാർഡിൽ മറ്റ് മൂന്ന് രോഗികൾ കൂടി ഉണ്ടായിരുന്നു. എന്നാൽ, സംഭവം നടന്നപ്പോൾ മറ്റാരും വാർഡിൽ ഇല്ലായിരുന്നു. മരണകാരണം അറിവായിട്ടില്ല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Patient hanged death in Alappuzha Medical College
Next Story