Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്തനംതിട്ട വടശ്ശേരിക്കരയിൽ തീപിടിത്തം
text_fieldsbookmark_border
പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കരയിൽ തീപിടിത്തം. പെട്രോൾ പമ്പിനോട് ചേർന്നുള്ള ടയറു കടക്കാണ് തീപിടിച്ചത്. റാന്നി അഗ്നിരക്ഷാ സേനയും പ്രദേശത്തെ നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

