Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജസ്‌ന ജയിംസിനെ...

ജസ്‌ന ജയിംസിനെ കണ്ടെത്തിയെന്ന പ്രചാരണം തള്ളി പത്തനംതിട്ട എസ്.പി

text_fields
bookmark_border
jasna-missing1
cancel

പ​ത്ത​നം​തി​ട്ട: മു​ക്കൂ​ട്ടു​ത​റ സ്വ​ദേ​ശി​നി ജ​സ്‌​ന മ​രി​യ ജ​യിം​സി​നെ ക​ണ്ടെ​ത്തി​യ​താ​യ പ്ര​ചാ​ര​ണം ത​ള്ളി പ​ത്ത​നം​തി​ട്ട എ​സ്.​പി കെ.​ജി. സൈ​മ​ണ്‍. 2018 മാ​ർ​ച്ച്​ 20ന്​ ​ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ ജ​സ്‌​ന​യെ ക​ണ്ടെ​ത്തി​യ​താ​യി വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച്​ എ.​ഡി.​ജി.​പി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​യാ​ണ്​ ഇ​ത്ത​രം സൂ​ച​ന​ക​ൾ ന​ൽ​കി​യ​ത്. എ​ന്നാ​ൽ, കേ​സ്​ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​യു​ള്ള കെ.​ജി. സൈ​മ​ണ്‍ ഇ​ത്​ ത​ള്ളു​ക​യാ​ണ്.

ജ​സ്ന തി​രോ​ധാ​ന​ക്കേ​സി​ലെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന്​ സൈ​മ​ൺ പ​ത്ത​നം​തി​ട്ട​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. അ​തേ​സ​മ​യം, പോ​സി​റ്റി​വ് വാ​ര്‍ത്ത പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJesnaJesna Maria James
News Summary - Pathanamthitta SP on Jesna Missing Case -Kerala news
Next Story