Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2023 4:57 PM GMT Updated On
date_range 1 Sep 2023 4:57 PM GMTആറന്മുള ഉതൃട്ടാതി വള്ളംകളി; പത്തനംതിട്ടയിൽ നാളെ അവധി
text_fieldsbookmark_border
പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്റ്റംബർ രണ്ടിന് ജില്ല കലക്ടർ ഡോ. ദിവ്യ എസ് അയ്യർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story