Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്തനംതിട്ടയില്‍...

പത്തനംതിട്ടയില്‍ ഡോക്ടറും ഹെൽത്ത് ഇൻസ്പെക്ടറും നിരീക്ഷണത്തിൽ

text_fields
bookmark_border
പത്തനംതിട്ടയില്‍ ഡോക്ടറും ഹെൽത്ത് ഇൻസ്പെക്ടറും നിരീക്ഷണത്തിൽ
cancel

പത്തനംതിട്ട: പത്തനംതിട്ടയില്‍ കോവിഡ് ലക്ഷണമുള്ള വനിതാ ഡോക്ടറും ഹെൽത്ത് ഇൻസ്പെക്ടറും നിരീക്ഷണത്തിൽ. ഇവരുടെ സ ്രവം പരിശോധനക്കയച്ചു.

കഴിഞ്ഞ ദിവസം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. സം​സ്​​ഥാ​ന​ത്ത്​ 18,013 പേ​രാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ലുള്ളത്. 17,743 പേ​ർ വീ​ടു​ക​ളി​ലും 268 പേ​ർ ആ​ശു​പ​​ത്രി​യി​ലും. ചൊ​വ്വാ​ഴ്​​ച 65 പേ​രെ ആ​ശു​പ​ത്രി​യി​ലും 5372 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 2467 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 1807ഉം ​നെ​ഗ​റ്റീ​വാ​ണ്. സം​സ്​​ഥാ​ന​ത്ത്​ ഇ​തു​വ​രെ 27 പേ​ർ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. മൂ​ന്നു​പേ​ർ​ക്ക്​ പൂ​ർ​ണ​മാ​യും ​േഭ​ദ​മാ​യി.

കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും ഉ​പ​ദേ​ശ​ങ്ങ​ൾ​ക്കും ശാ​സ്​​ത്ര​ജ്ഞ​ന്മാ​രും ഡോ​ക്​​ട​ർ​മാ​രു​മു​ൾ​പ്പെ​ടു​ന്ന വി​ദ​ഗ്​​ധ സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന്​ വ​കു​പ്പ്​ സെ​ക്ര​ട്ട​റി​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന സെ​ക്ര​ട്ട​റി​ത​ല സ​മി​തി​യും ആ​രം​ഭി​ച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittakerala newsmalayalam news
News Summary - Pathanamthitta Doctor and Health Inspector Quarentine-Kerala News
Next Story