Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അപകടത്തിൽപെട്ട വിമാനത്തിലെ യാത്രക്കാരുടെ വിശദാംശങ്ങൾ
text_fieldsbookmark_border
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെട്ട വിമാനത്തിലെ യാത്രക്കാരുടെ പേരുവിവരം പുറത്തുവിട്ടു. 10 കുട്ടികളടക്കം 191 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്കു പതിച്ചാണ് ദാരുണ അപകടം. പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേയടക്കം 16 പേർ മരിച്ചതായാണ് ഔദ്യോഗിക വിവരം.
കൺട്രോൾ റൂം നമ്പറുകൾ:
വിമാനത്താവളത്തിലെ കൺട്രോൾ റൂം നമ്പർ: 0483 2719493.
യാത്രക്കാരുടെ ബന്ധുക്കൾക്ക് അന്വേഷണങ്ങൾക്കായി 0495 - 2376901 ഈ നമ്പറിലും ബന്ധപ്പെടാം
ദുബായിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ : 0565463903, 0543090572, 0543090575.
ഷാർജ ഹെൽപ് ലൈൻ: 0097165970303
എയർ ഇന്ത്യ ഹെൽപ് ലൈൻ– 06 597 0303.
Next Story

