Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടി നേതാവിന്‍റെ...

പാർട്ടി നേതാവിന്‍റെ ഭർത്താവിന് മർദനം; സി.പി.എം പ്രവർത്തകർക്കെതിരെ കേസ്

text_fields
bookmark_border
cpm-azhikodan day
cancel

മാ​ന്നാ​ർ: സി.​പി.​എ​മ്മി​ന്‍റെ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്​ ടി.​വി. ര​ത്ന​കു​മാ​രി​യു​ടെ ഭ​ർ​ത്താ​വും ആ​റ​ന്മു​ള എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ്​ ഇ​ൻ​സ്ട്ര​ക്ട​റു​മാ​യ കു​ള​ഞ്ഞി​ക്കാ​രാ​ഴ്മ മു​റി​യി​ൽ വ​ലി​യ​കു​ള​ങ്ങ​ര പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ രാ​ജ​നെ (50) സി.​പി.​എ​മ്മി​ൽ ത​ന്നെ​യു​ള്ള ഒ​രു​വി​ഭാ​ഗം മ​ർ​ദി​ച്ച​താ​യി പ​രാ​തി.

അ​യ​ൽ​വാ​സി​ക​ളാ​യ മ​ഹേ​ഷ്‌, സു​രേ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന നി​യ​മ​പ്ര​കാ​രം മാ​ന്നാ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. ആ​ഗ​സ്റ്റ്​ 25ന് ​വൈ​കീ​ട്ട് 5.45ന്​ ​വ​ലി​യ​കു​ള​ങ്ങ​ര ജ​ങ്​​ഷ​നി​ൽ​വെ​ച്ച് ജാ​തി​പ്പേ​ര്​ വി​ളി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ.​എ​സ്.​പി​യാ​ണ് കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsalappuzhaCPM
News Summary - Party woman leader's husband beaten up; Case against CPM workers
Next Story