Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ആരോപണങ്ങൾ പാർട്ടി അന്വേഷിക്കില്ല-കെ.പി.എ മജീദ്

text_fields
bookmark_border
ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന നിർദേശമോ ആവശ്യമോ വന്നിട്ടില്ല
ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ആരോപണങ്ങൾ പാർട്ടി അന്വേഷിക്കില്ല-കെ.പി.എ മജീദ്
cancel

കൊച്ചി: മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ലെന്ന് മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന നിർദേശമോ ആവശ്യമോ വന്നിട്ടില്ല. അത്തരമൊരു അന്വേഷണം പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നും മജീദ് പറഞ്ഞു.

ഇബ്രാഹിം കുഞ്ഞിനെതിരെ നിരന്തരം ഉണ്ടാകുന്ന പരാതികൾ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുണ്ടെന്ന് ലീഗ് എറണാകുളം ജില്ലാ പ്രസിഡന്‍റ് കെ.എം അബ്ദുല്‍ മജീദ് മീഡിയ വൺ ചാനലിനോട് പറഞ്ഞിരുന്നു. പാര്‍ട്ടിതല അന്വേഷണം വേണമെന്ന് സംസ്ഥാന നേതൃത്വത്തിനോട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മജീദ് പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story