Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിയുടെ ജനരക്ഷായാത്രയിൽ പങ്കെടുത്ത പൊലിസുകാരന് സസ്പെൻഷൻ

text_fields
bookmark_border
janaraksha-yatra
cancel

പത്തനംതിട്ട: ബി.ജെ.പി നടത്തിയ ജനരക്ഷായാത്രയിൽ അവധി എടുത്ത് പങ്കെടുത്ത സിവിൽ പൊലിസ് ഓഫിസറെ സസ്പെൻഡ് ചെയ്തു. ചിറ്റാർ പൊലിസ് സ്റ്റേഷനിലെ ഗിരിജ ചന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്. പത്തനംതിട്ട പൊലീസ് മേധാവിയാണ് അന്വേഷണ വിധേമായി നടപടി സ്വികരിച്ചത്. അടുരിൽ നടന്ന പൊതുസമ്മേളനത്തിലാണ് ഗിരിജ ചന്ദ്രൻ പങ്കെടുത്തത്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Participate BJP Janaraksha Yatra; Police Officer Suspended -Kerala News
Next Story