Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right17 മുതൽ ഭാഗികമായി സീസൺ...

17 മുതൽ ഭാഗികമായി സീസൺ ടിക്കറ്റ്​ പുനഃസ്ഥാപിക്കുന്നു

text_fields
bookmark_border
Chennai Egmore,Guruvayur, train,
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ​തു​ട​ർ​ന്ന്​ നി​ർ​ത്തി​വെ​ച്ചി​രു​ന്ന സീ​സ​ൺ ടി​ക്ക​റ്റ്​ സം​വി​ധാ​ന​വും ജ​ന​റ​ൽ കോ​ച്ചു​ക​േ​ളാ​ടു​കൂ​ടി​യ എ​ക്​​സ്​​പ്ര​സ്​ ട്രെ​യി​ൻ സ​ർ​വി​സും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യും ഭാ​ഗി​ക​മാ​യും റെ​യി​ൽ​വേ പു​ന​രാ​രം​ഭി​ക്കു​ന്നു.

പൂ​ർ​ണ​മാ​യും റി​സ​ർ​വ്​ ക​മ്പാ​ർ​ട്ട്​​മെൻറു​ക​ളു​മാ​യി സ​ർ​വി​സ്​ ന​ട​ത്തു​ന്ന ഗു​രു​വാ​യൂ​ർ -പു​ന​ലൂ​ർ (06328), പു​ന​ലൂ​ർ- ഗു​രു​​വാ​യൂ​ർ (06328) എ​ക്​​സ്​​പ്ര​സു​ക​ളി​ലാ​ണ്​ മാ​ർ​ച്ച്​ 17 മു​ത​ൽ ​11 വീ​തം ജ​ന​റ​ൽ കോ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പ​ഴ​യ ജ​ന​റ​ൽ നി​ര​ക്കി​ന്​ പ​ക​രം എ​ക്​​സ്പ്ര​സ്​ നി​ര​ക്കാ​ണ്​ ഇൗ​ടാ​ക്കു​ക. ഇൗ ​​ര​ണ്ട്​ ട്രെ​യി​നു​ക​ളി​ലെ ജ​ന​റ​ൽ കോ​ച്ചു​ക​ളി​ലും കൂ​ടാ​തെ 15 മു​ത​ൽ ഒാ​ടി​ത്തു​ട​ങ്ങു​ന്ന കൊ​ല്ലം-​ആ​ല​പ്പു​ഴ, ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം-​ഷൊ​ർ​ണൂ​ർ മെ​മു​ക​ളി​ലും 17 മു​ത​ൽ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന ഷൊ​ർ​ണൂ​ർ-​എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ, ആ​ല​പ്പു​ഴ-​കൊ​ല്ലം മെ​മു​ക​ളി​ലും മാ​ത്ര​മേ സീ​സ​ൺ ടി​ക്ക​റ്റ്​ അ​നു​വ​ദി​ക്കൂ.

ഇ​തി​ന് പു​റ​മെ ഇൗ ​സ​ർ​വി​സു​ക​ളു​ടെ പ​രി​ധി​യി​ലെ സ്​​റ്റേ​ഷ​നു​ക​ളി​ൽ മാ​ത്ര​മേ ജ​ന​റ​ൽ ടി​ക്ക​റ്റു​ക​ൾ​ക്കു​ള്ള കൗ​ണ്ട​റു​ക​ൾ ​പ്ര​വ​ർ​ത്തി​ക്കൂ. മെ​മു​ക​ളോ ജ​ന​റ​ൽ കോ​ച്ചു​ക​ളു​ള്ള എ​ക്​​സ്​​പ്ര​സു​ക​ളോ ഒാ​ടി​ത്തു​ട​ങ്ങാ​ത്ത തി​രു​വ​ന​ന്ത​പു​രം, വ​ർ​ക്ക​ല അ​ട​ക്കം പ്ര​ധാ​ന സ്​​റ്റേ​ഷ​നു​ക​ളി​ൽ ജ​ന​റ​ൽ കൗ​ണ്ട​റു​ക​ൾ തു​റ​ക്കി​ല്ല. എ​ന്നാ​ൽ, ​േലാ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച 2020 മാ​ർ​ച്ച്​ 24 ന്​ ​ശേ​ഷം സീ​സ​ൺ ടി​ക്ക​റ്റ്​ കാ​ലാ​വ​ധി​യു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക്​ എ​ത്ര ദി​വ​സ​ങ്ങ​ളാ​ണോ ന​ഷ്​​ട​പ്പെ​ട്ട​ത്​ 2021 മാ​ർ​ച്ച്​ 17 മു​ത​ൽ നീ​ട്ടി​ന​ൽ​കു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ക്കു​ന്നു. ഗു​രു​വാ​യൂ​ർ -പു​ന​ലൂ​ർ (06328) എ​ക്​​സ്​​പ്ര​സ്​ പു​ല​ർ​ച്ച 5.45 ന്​ ​ഗു​രു​വാ​യൂ​രി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ ഉ​ച്ച​ക്ക്​ 2.35 ന്​ ​പു​ന​ലൂ​രി​ലെ​ത്തും. 17 മു​ത​ൽ പു​ന​ലൂ​ർ- ഗു​രു​​വാ​യൂ​ർ (06328) എ​ക്​​സ്​​പ്ര​സ്​ വൈ​കു​ന്നേ​രം 6.25 ന്​ ​പു​ന​ലൂ​രി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ പു​ല​ർ​ച്ച 2.20ന്​ ​ഗു​രു​വാ​യൂ​രി​ലെ​ത്തും. 11 ജ​ന​റ​ൽ കോ​ച്ചു​ക​ൾ​ക്ക്​ പു​റ​മെ മൂ​ന്ന്​ സെ​ക്ക​ൻ​ഡ്​ ക്ലാ​സ്​ ചെ​യ​ർ​കാ​റു​ക​ളും ശേ​ഷി​ക്കു​ന്ന​വ റി​സ​ർ​വ്​ കോ​ച്ചു​ക​ളു​മാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train ticket
News Summary - Partially restoring season tickets from the 17th
Next Story