Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ വർധിപ്പിച്ചു

text_fields
bookmark_border
കൊച്ചി മെട്രോ സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ വർധിപ്പിച്ചു
cancel

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് വർധിച്ചു. ആലുവ, എം.ജി റോഡ്, വടക്കേ കോട്ട, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലാണ് ഫീസ് വർധിപ്പിച്ചത്. ഇരുചക്ര വാഹനങ്ങൾക്ക് 2 മണിക്കൂറിന് 5ൽ നിന്ന് 10 രൂപയും കാറിന് 15ൽ നിന്ന് ഇരുപതു രൂപയുമാണ് വർധന. കാറിന് ഒരു മാസത്തേക്ക് 1500 രൂപയും ബൈക്കിന് ഒരു മാസത്തേക്ക് 500 രൂപയുമാകും.

തിരക്ക് കൂടുതലുള്ള സ്റ്റേഷനിലാണ് പാർക്കിങ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്. ഫീസ് തുക വർധിപ്പിക്കണെമന്ന കരാർ കമ്പനിയുടെ ആവശ്യവും യാത്രക്കാരല്ലാത്തവർ അനധികൃതമായി പാർക്ക് ചെയ്യുന്നത് വർധിച്ചതുമാണ് നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - parking fees hike in kochi metro stations
Next Story