Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്​ ചുരത്തിൽ ...

വയനാട്​ ചുരത്തിൽ  പാർക്കിങ്​ നിരോധനം

text_fields
bookmark_border
വയനാട്​ ചുരത്തിൽ  പാർക്കിങ്​ നിരോധനം
cancel

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ചു​ര​ത്തി​ൽ അ​ടി​വാ​രം മു​ത​ൽ ല​ക്കി​ടി വ​രെ വാ​ഹ​ന പാ​ർ​ക്കി​ങ്ങി​ന് ബു​ധ​നാ​ഴ്​​ച മു​ത​ൽ നി​രോ​ധ​നം. ചു​ര​ത്തി​ലെ ഒ​മ്പ​താം വ​ള​വി​ൽ വ്യൂ ​പോ​യ​ൻ​റി​ൽ​നി​ന്ന്​ അ​ര​കി​ലോ​മീ​റ്റ​ർ അ​ക​ലെ ല​ക്കി​ടി​യി​ൽ വാ​ഹ​ന പാ​ർ​ക്കി​ങ്ങി​നാ​യി സ്​​ഥ​ലം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ചു​ര​ത്തി​​െൻറ ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ വ്യൂ ​പോ​യ​ൻ​റി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ​ക്ക് ന​ട​ന്നു​വ​രാം.  മാ​ലി​ന്യ​നി​ക്ഷേ​പം ത​ട​യ​ൽ, പ​ര​സ്യ​ബോ​ർ​ഡു​ക​ൾ, അ​ന​ധി​കൃ​ത നി​ർ​മാ​ണം എ​ന്നി​വ ഒ​ഴി​വാ​ക്ക​ൽ, റോ​ഡ് സു​ര​ക്ഷ എ​ന്നി​വ​ക്കു​ള്ള ക​ർ​ശ​ന നി​ർ​ദേ​ശം ജി​ല്ല ക​ല​ക്ട​ർ യു.​വി. ജോ​സ്​ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നേ​ര​േ​ത്ത ന​ൽ​കി​യി​രു​ന്നു.

ഭാ​രം കൂ​ടി​യ​തും അ​നു​വ​ദ​നീ​യ​മാ​യ ഭാ​ര​ത്തി​ലും കൂ​ടു​ത​ൽ ക​യ​റ്റി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പൊ​ലീ​സും പ​രി​ശോ​ധി​ക്കും. ചു​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​മി​ത​വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് ക​ല​ക്ട​ർ അ​റി​യി​ച്ചു.  യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ​മാ​രാ​യ പി.​പി. കൃ​ഷ്ണ​ൻ കു​ട്ടി, എ​ൻ.​കെ. അ​ബ്ര​ഹാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswyanadhairpinmalayalam newsParking ban
News Summary - Parking Ban in Wyanad Hairpin- Kerala news
Next Story