Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: പറവൂർ സ്വദേശി അബൂദബിയിൽ മരിച്ചു

text_fields
bookmark_border
paravoor-death
cancel
camera_alt????

പറവൂർ: അബൂദബിയിൽ കോവിഡ് ബാധിച്ച് ചിറ്റാറ്റുകര ആളംതുരുത്ത് പറമ്പൻ സൈമൺ (48) മരിച്ചു. പനി ബാധിച്ച ഇദ്ദേഹം തുടക്കത്തിൽ മരുന്നുകൾ കഴിച്ച് മുറിയിൽതന്നെ താമസിക്കുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്​ച  വൈകീട്ടാണ് മരിച്ചത്. മൃതദേഹം അബൂദബിയിൽ സംസ്കരിച്ചു. 

കൺസ്ട്രക്ഷൻ കമ്പനിയിൽ ഫോർമാൻ ആയിരുന്നു. ഭാര്യ: സോണി. മക്കൾ: അനേന (ഒമ്പതാം ക്ലാസ് വിദ്യാർഥിനി), ആൻലിയ (അഞ്ചാം ക്ലാസ് വിദ്യാർഥിനി).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - paravoor native died in abudhabi as covid
Next Story