Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി നുണ...

മുഖ്യമന്ത്രി നുണ പറഞ്ഞു; സത്യ പ്രതിജ്ഞ ലംഘനം നടത്തി -ടി.എൻ. പ്രതാപൻ എം.പി

text_fields
bookmark_border
മുഖ്യമന്ത്രി നുണ പറഞ്ഞു; സത്യ പ്രതിജ്ഞ ലംഘനം നടത്തി -ടി.എൻ. പ്രതാപൻ എം.പി
cancel

തൃശൂർ: ലൈഫ്, സ്വർണ്ണക്കള്ളക്കടത്ത് തട്ടിപ്പ്​ കേസുകളിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിനെ കണ്ടില്ലെന്ന് നുണ പറഞ്ഞ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന്​ ടി.എൻ. പ്രതാപൻ എം.പി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി​െൻറ കുറ്റപത്രത്തിൽ ആറ് തവണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന്​ പറഞ്ഞ സാഹചര്യത്തിൽ സത്യപ്രതിജ്ഞ ലംഘനം നടത്തിയത്​ വ്യക്തമാണ്​. ഗവർണർ വിഷയത്തിൽ ഇടപെടണമെന്ന് എം.പി ആവശ്യപ്പെട്ടു.

യു.ഡി.എഫ് ജില്ല കമ്മറ്റി നടത്തിയ കലക്​ടറേറ്റ്​ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. ഡി.സി.സി പ്രസിഡണ്ട് എംപി വിൻസെൻറ്​ അധ്യക്ഷത വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TN PratapanGold smuggling case
Next Story