Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാരാമെഡിക്കൽ...

പാരാമെഡിക്കൽ വിദ്യാർഥികൾക്ക് ഗ്രാന്റ് ലഭിക്കുന്നില്ല; ഒരു വർഷം പിന്നിട്ടതായി പരാതി

text_fields
bookmark_border
kottayam medical college
cancel

ഗാന്ധിനഗർ. കോട്ടയം മെഡിക്കൽ കോളജിലെ പാരാ മെഡിക്കൽ വിദ്യാർഥികളിലെ ജനറൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഈ ഗ്രാന്‍റ് ലഭിച്ചിട്ട് ഒരു വർഷം പിന്നിടുന്നതായി പരാതി. ഒരു വർഷം 20,000 രൂപയാണ് ഈ ഗ്രാന്റ് ലഭിക്കുന്നത്. എന്നാൽ, വിദ്യാർഥികൾ രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ചിട്ടും ഒന്നാം വർഷത്തെ ഗ്രാന്റ് ലഭിക്കാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായാണ് വിദ്യാർഥികളുടെ പരാതി.

സർക്കാരിൽ നിന്നുമാണ് ഈ ഗ്രാന്റിനുള്ള തുക ലഭിക്കേണ്ടത്. ഇത് കൃത്യമായി ലഭിക്കാത്തതാണ് ജനറൽ വിഭാഗത്തിലെ വിദ്യാർഥികൾക്ക് നൽകുവാൻ കഴിയാത്തത്. എന്നാൽ, പട്ടികജാതി-വർഗ വിദ്യാർഥികൾക്കുള്ള ഗ്രാന്റ് നൽകിയിട്ടുണ്ടെന്ന് പ്രിൻസിപ്പലിന്‍റെ ഓഫീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayam medical collegestudents grantsParamedical students
News Summary - Paramedical students do not receive grants; Complaint that a year has passed
Next Story