Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമികച്ച ഗ്രാമപഞ്ചായത്ത്...

മികച്ച ഗ്രാമപഞ്ചായത്ത് പാപ്പിനിശ്ശേരി; ബ്ലോക്ക് നെടുമങ്ങാട്, ജില്ല തിരുവനന്തപുരം

text_fields
bookmark_border
മികച്ച ഗ്രാമപഞ്ചായത്ത് പാപ്പിനിശ്ശേരി; ബ്ലോക്ക് നെടുമങ്ങാട്, ജില്ല തിരുവനന്തപുരം
cancel

തൃശൂർ: 2017-18 വർഷത്തെ മികച്ച തദ്ദേശ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു. മികച്ച ഗ്രാമപഞ്ചായത്തായി പാപ്പിനിശ്ശേരിയെ തെരഞ് ഞെടുത്തു. മുളന്തുരുത്തിക്കാണ് രണ്ടാംസ്ഥാനം. ചേമഞ്ചേരിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

ബ്ലോക്ക് പഞ്ചായത്തുകളിൽ നെടുമങ്ങാട്, പഴയന്നൂർ, ളാലം (കോട്ടയം) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നിവയാണ് മികച്ച ആദ്യ മൂന്നു ജില്ലാ പഞ്ചായത്തുകൾ.

ജേതാക്കൾക്ക് 25, 20,15 ലക്ഷം വീതം ലഭിക്കും. ഫെബ്രുവരി 18, 19 തിയതികളിൽ തൃശൂരിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്ക്കാരം വിതരണം ചെയ്യുമെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayathukerala newsmalayalam newsPappinisseri
News Summary - Pappinisseri is TOP one Panchayathu -Kerala News
Next Story