Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മണ്ഡലകാലം അട്ടിമറിക്കാനുള്ള ഗൂഢനീക്കം -ശശികുമാര വർമ
text_fieldsbookmark_border
പന്തളം: മണ്ഡലകാലം അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തിന് പിന്നിലെന്ന ് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ് പി.ജി. ശശികുമാര വർമ. മണ്ഡലോത്സവത്തിന് മുന്നോടിയായി തങ്കഅങ്കി ഘോഷയാത്ര പുറപ്പെട്ട ദിവസംതന്നെ ഇതിനായി െതരഞ്ഞെടുത്തതിൽ ദുരൂഹതയുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണം. ശബരിമല സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതിനിടെ പെെട്ടന്നുള്ള നീക്കം ഞെട്ടിക്കുന്നതാണ്. ഇതിന് പിന്നിൽ മറ്റ് ശക്തികളുടെ ഇടപെടൽ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
