Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവോണം നാൾ...

തിരുവോണം നാൾ അംബതമ്പുരാട്ടി (94) അന്തരിച്ചു

text_fields
bookmark_border
panthalam
cancel

പന്തളം :പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ തിരുവോണം നാൾ അംബതമ്പുരാട്ടി (94) അന്തരിച്ചു. ഭർത്താവ് പരേതനായ  കാഞ്ഞിരക്കാട്ടു നാരായണൻ നമ്പൂതിരി. മക്കൾ വിജയലക്ഷ്മി തമ്പുരാട്ടി, സുജാത തമ്പുരാട്ടി, കേരളവർമ്മ, നാരായണവർമ്മ (പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി), ശ്രീലത തമ്പുരാട്ടി, ശങ്കർ, മരുമക്കൾ , നന്ദകുമാർ രാജ, രാധിക, രാജലക്ഷ്മി,ഡോ. ബിന്ദു വർമ്മ, പരേതരായ ഭരതവർമ്മ,വാസുദേവൻ.  സംസ്കാരം നവംബർ 26ന്​ ഉച്ചക്ക് 12മണിക്ക് നടക്കും. പന്തളം കൊട്ടാരംഗത്തി​​െൻറ മരണത്തെ തുടർന്നുള്ള ആശൂലത്താൽ ഇനി ഡിസംബർ 6ന് മാത്രമേ വലിയകോയിക്കൽ ക്ഷേത്രത്തിൽ ദർശനം ഉണ്ടാകു.തിരുവാഭരണ ദർശനവും ഡിസംബർ 6ന് മാത്രമേ  ഉണ്ടാകു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittakerala newsdeath newsmalayalam newsPanthalam kottaram
News Summary - Panthalam kottaram death-Kerala
Next Story