Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാനൂർ പീഡനം: കേസ്​...

പാനൂർ പീഡനം: കേസ്​ ഡയറി ഹാജരാക്കണം -ഹൈകോടതി

text_fields
bookmark_border
പാനൂർ പീഡനം: കേസ്​ ഡയറി ഹാജരാക്കണം -ഹൈകോടതി
cancel

കൊ​ച്ചി: ക​ണ്ണൂ​ർ പാ​നൂ​രി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ അ​ധ്യാ​പ​ക​നും ബി.​ജെ.​പി നേ​താ​വു​മാ​യ പ​ത്മ​രാ​ജ​ൻ പീ​ഡി​പ്പി​ച്ച കേ​സി​ൽ കേ​സ്​ ഡ​യ​റി ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്​ ക്രൈം​ബ്രാ​ഞ്ചി​നോ​ട്​ ഹൈ​കോ​ട​തി. ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന പ്ര​തി​യു​ടെ ജാ​മ്യ​ഹ​ര​ജി പ​രി​ഗ​ണി​ക്ക​െ​വ​യാ​ണ് ജ​സ്​​റ്റി​സ് രാ​ജ വി​ജ​യ​രാ​ഘ​വ​ൻ കേ​സ്​ ഡ​യ​റി ആ​വ​ശ്യ​​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന്​ ഹ​ര​ജി പി​ന്നീ​ട്​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. ജ​നു​വ​രി 15നും ​ഫെ​ബ്രു​വ​രി ര​ണ്ടി​നു​മി​ട​യി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ ഏ​പ്രി​ൽ 15 മു​ത​ൽ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ലാ​ണെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര​ജി​ക്കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പൗ​ര​ത്വ ബി​ൽ വി​ഷ​യ​ത്തി​ൽ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പോ​സ്​​റ്റി​ട്ട​തി​െൻറ വൈ​രാ​ഗ്യം തീ​ർ​ക്കു​ന്ന​താ​ണ്​ ആ​രോ​പ​ണ​മെ​ന്നാ​ണ്​ ഇ​യാ​ളു​ടെ വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casepanoor rape case
Next Story