Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപന്തളം രാജകുടുംബാംഗം...

പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി നിര്യാതയായി

text_fields
bookmark_border
Ambika Thampuratti
cancel

പന്തളം: പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി (നന്ദിനി-76) നിര്യാതയായി. കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ മൂലം താൾ ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോൽ ശങ്കരനാരായണൻ നമ്പൂതിരിയുടെയും മകളാണ്. മാവേലിക്കര ഗ്രാമത്തിൽ കൊട്ടാരത്തിൽ നന്ദകുമാർ വർമയാണ് ഭർത്താവ്. മകൾ അംബിക വർമ.

പന്തളം കൊട്ടാരത്തിൽ അശുദ്ധി ആയതിനാൽ കീഴ് ആചാരപ്രകാരം ക്ഷേത്രം 11 ദിവസം അടച്ചിടുകയും 12-ാം ദിവസമായ ബുധനാഴ്ച (17/01/2024) ശുദ്ധിക്രിയകൾക്ക് ശേഷം തുറക്കുന്നതുമാണെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം വാർത്താകുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ambika ThampurattiPandalam royal family
News Summary - Pandalam royal family member Ambika Thampuratti passed away
Next Story