Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപന്തളം...

പന്തളം കൊട്ടാരത്തി​െൻറ പ്രതിഷേധത്തിന്​​ കോൺ​ഗ്രസി​െൻറ പൂർണ്ണ​ പിന്തുണ -കൊടിക്കുന്നിൽ സുരേഷ്​

text_fields
bookmark_border
പന്തളം കൊട്ടാരത്തി​െൻറ പ്രതിഷേധത്തിന്​​ കോൺ​ഗ്രസി​െൻറ പൂർണ്ണ​ പിന്തുണ -കൊടിക്കുന്നിൽ സുരേഷ്​
cancel

പത്തനംതിട്ട: ശബരിമല സ്​ത്രീപ്രവേശന വിഷയ പരിഹാരത്തിന്​ കേന്ദ്ര സർക്കാർ ഒാർഡിനൻസ്​ ഇറക്കണമെന്ന്​ കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറും എം.പിയുമായ​ കൊടിക്കുന്നിൽ സുരേഷ്​. ഇൗ വിഷയത്തിൽ പന്തളം കൊട്ടാരം നടത്തുന്ന പ്രതിഷേധ പരിപാടികൾക്ക്​ കോൺഗ്രസി​​​​െൻറ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഇക്കാര്യത്തിൽ കുറ്റകരമായ വീഴ്​ച വരുത്തി. സംസ്ഥാന- കേന്ദ്ര സർക്കാറുകൾ അനുകൂല നിലപാടാണ്​ ശബരിമല വിഷയത്തിൽ സ്വീകരിച്ചത്​. ഇത്​ വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സുരേഷ്​ ആരോപിച്ചു​. ഇതി​​​​െൻറ ഭാഗമായാണ്​ കാലാവധി അവശേഷിച്ച പ്രയാർ ഗോപാല കൃഷ്​ണൻ നേതൃത്വം നൽകുന്ന ബോർഡിനെ സർക്കാർ കുതന്ത്രത്തിലൂടെ പിരിച്ചുവിട്ടതെന്നും അദ്ദേഹം​ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskodikunnil sureshmalayalam newsSabarimala issueSabarimala News
News Summary - pandalam palace sabarimala issue kodikkunnil suresh-kerala news
Next Story