Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല: ചർച്ചക്ക് തയാറെന്ന് പന്തളം കൊട്ടാരം
text_fieldsbookmark_border
പത്തനംതിട്ട: ശബരിമല പ്രശ്നം പരിഹരിക്കുന്നതിനായി ചർച്ചക്ക് തയ്യാറെന്ന് പന്തളം കൊട്ടാരം. പന്തളം കൊട്ടാര ം പ്രതിനിധി ശശികുമാര വർമ്മയാണ് ഇക്കാര്യം അറിയിച്ചത്. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണം. അതിനായി ഏത് ചർച്ചക്കും തയാറാണ്. ഇൗ മണ്ഡലകാലത്തുണ്ടായ പ്രശ്നങ്ങൾ ആവർത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് ശേഷം ശബരിമല നടയടച്ചതിന് പിന്നാലെയാണ് കൊട്ടാരം പ്രതിനിധിയുടെ പ്രതികരണം. കഴിഞ്ഞ തീർഥാടനകാലത്ത് യുവതി പ്രവശേനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സംഘർഷങ്ങളുണ്ടായിരുന്നു. തീർഥാടനകാലത്ത് സംഘർഷങ്ങളൊഴിവാക്കാൻ ശബരിമലയിൽ കർശന നിയന്ത്രണങ്ങളും പൊലീസ് ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
