Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമതസ്പർധ വളർത്തുന്ന...

മതസ്പർധ വളർത്തുന്ന പരാമർശം: പഞ്ചായത്ത് ക്ലർക്കിന് സസ്പെൻഷൻ

text_fields
bookmark_border
fb-hate-statement
cancel

ചെറുതുരുത്തി: ഫേസ്​ബുക്കിലൂടെ മതസ്പർധ വളർത്തുന്ന രീതിയിൽ പരാമർശം നടത്തിയ പഞ്ചായത്ത് ക്ലർക്കിനെ തൃശൂർ ഡയറക്ടറേറ്റ് ഓഫ് പഞ്ചായത്ത് സസ്പെൻഡ്​​ ചെയ്തു. ദേശമംഗലം പഞ്ചായത്തിലെ സീനിയർ ക്ലർക്ക് സി. രാജനാണ് സസ്പെൻഷനിലായത്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഒരാൾ ഫേസ്​ബുക്കിലൂടെ നടത്തിയ പരാമർശത്തിന്​ മറുപടിയായി രാജൻ എഴുതിയ കുറിപ്പാണ് വിവാദമായത്. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടറേറ്റിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 50 വർഷം കൂടി കഴിഞ്ഞാൽ തലയിൽ തൊപ്പിയും പർദയുമണിഞ്ഞ്​ മാത്രമേ പുറത്തിറങ്ങി നടത്താൻ കഴിയൂ എന്നായിരുന്നു രാജ​​െൻറ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newshate statementPanchayathu Clerk
News Summary - Panchayathu Clerk Suspended under The Hate Statement social media -Kerala News
Next Story